കുവൈറ്റ് സിറ്റി: മലപ്പുറം കൂട്ടായി ആശാന്‍പടി കാട്ടിരുത്തി പരേതനായ ഹംസയുടെ മകന്‍ ജാഫര്‍ (41) കുവൈറ്റില്‍ ഹൃദയാഘാതം മൂലം മരിച്ചു. ഭാര്യ സലീന. മക്കള്‍: ജഫ്‌സീന ബാനു, ജഫ്‌സല്‍. മരുമകന്‍ യൂനസ് കുറുമ്പടി. മാതാവ് അമീന ബീവി. സഹോദരങ്ങള്‍: താഹിര്‍, ഫാറൂഖ്, ഷംസീന ബുഷ്റ.
ഖബറടക്കം ഇന്ന് (തിങ്കള്‍) കാലത്ത് 12 മണിക്ക് കൂട്ടായി മൊയ്തീന്‍ പള്ളി ഖബര്‍സ്ഥാനില്‍.
Related News