l o a d i n g

ഗൾഫ്

തിരുവമ്പാടി സ്വദേശി തായിഫില്‍ ട്രക്കിനടിയില്‍പെട്ട് മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 7, 2025

തായിഫ്: കോഴിക്കോട് സ്വദേശി പാക്കിസ്ഥാന്‍ പൗരന്റെ ട്രക്കിനിടയില്‍പെട്ട് ദാരുണമായി മരിച്ചു. കോഴിക്കോട് തിരുവമ്പാടി സ്രാമ്പിക്കല്‍ വീട്ടില്‍ മുസ്തഫ (46) ആണ് മരിച്ചത്. തായില്‍വെച്ച് പാക്കിസ്ഥാന്‍ പൗരന്‍ ഓടിച്ച ട്രക്ക് കയറിയാണ് മരണം.

വാക്കു തര്‍ക്കത്തിനിടെ പാക്കിസ്ഥാന്‍കാരന്‍ മനപൂര്‍വം ട്രക്ക് കയറ്റിയതാണെന്നും പറപ്പെടുന്നു. പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു വരികയാണ്. ട്രക്ക് ട്രൈവര്‍ അറസ്റ്റിലാണ്.

പരേതരായ ഇമ്പിച്ചാലി ആച്ചുമ്മ ദമ്പതികളുടെ മകനാണ് മുസ്തഫ. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിന് സൗദി അറേബ്യ ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി