l o a d i n g

സാംസ്കാരികം

സല്‍മാന്‍ ഖാന്‍ മുന്‍ കാമുകി സംഗീത ബിജ്ലാനിയുടെ ജന്മദിനാഘോഷത്തില്‍!

Thumbnail
Publisher By     BY - DESK
July 10, 2025

മുംബൈ- സല്‍മാന്‍ ഖാനും മുന്‍ കാമുകി സംഗീത ബിജ്ലാനിയും തമ്മിലുള്ള സൗഹൃദം കാലത്തെ അതിജീവിച്ച് മുന്നോട്ട് പോകുകയാണ്. സംഗീതയുടെ 65 ാം ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ദബാംഗ് താരം ഇന്നലെ കനത്ത സുരക്ഷയോടെ മുംബൈയില്‍ എത്തി. ഏകദേശം ഒരു ദശാബ്ദത്തോളം ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും പിന്നീട് വേര്‍പിരിയുകയും നല്ല സുഹൃത്തുക്കളായി തുടരുകയുമായിരുന്നു.

സംഗീതയുടെ ജന്മദിനാഘോഷത്തിനെത്തിയ സല്‍മാന്‍ ഖാനെ ബോഡിഗാര്‍ഡുകള്‍ വളഞ്ഞ നിലയിലായിരുന്നു. തുടക്കത്തില്‍ ഗൗരവത്തിലായിരുന്നെങ്കിലും, ഒരു കൊച്ചുകുട്ടിയുമായി സംസാരിച്ചതിന് ശേഷം സല്‍മാന്റെ മുഖത്ത് ചിരി വിടര്‍ന്നു. അമ്മയുടെ കൈയ്യിലിരുന്ന കുട്ടിയുമായി സല്‍മാന്‍ സംവദിക്കുകയും പാര്‍ട്ടി വേദിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് കുട്ടിയോടൊപ്പം ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുകയും ചെയ്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026