l o a d i n g

ഗൾഫ്

ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫിന് റിയാദില്‍ സ്വീകരണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 13, 2025

റിയാദ്: ഹൃസ്വ സന്ദര്‍ശനത്തിനായി റിയാദിലെത്തിയ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റും നാട്ടുകാരനുമായ വി വസീഫിന് മാസ് റിയാദ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മാസ് റിയാദ് പ്രസിഡന്റ് യതി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗം ഷാജു കെ.സി പരിപാടി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ അശ്‌റഫ് മേച്ചേരി, ജബ്ബാര്‍ കക്കാട്, സുഹാസ് ചേപ്പാലി, ഷമീം എന്‍.കെ, യൂസഫ് കൊടിയത്തൂര്‍, മുഹമ്മദ് കൊല്ലളത്തില്‍, ഹര്‍ഷാദ് എം.ടി തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ മുഖ്യാതിഥി വസീഫിനെ പ്രസിഡന്റ് യതി മുഹമ്മദ് ഷാള്‍ അണിയിച്ച് ആദരവ് നല്‍കി. തുടര്‍ന്ന് മാസ് ഒരുക്കിയ സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി അദ്ദേഹം സംസാരിച്ചു.

സ്വീകരണ ചടങ്ങിന് സെക്രട്ടറി അഫീഫ് കക്കാട് സ്വാഗതവും, അബ്ദുല്‍ സലാം പേക്കാടന്‍ പ്രാര്‍ത്ഥനയും, ട്രഷറര്‍ ഫൈസല്‍ എ.കെ നന്ദിയും രേഖപ്പെടുത്തി. സഫറുള്ള സി.ടി,അലി പേക്കാടന്‍, സാദിഖ് സി.കെ, ഹാറൂണ്‍ കാരക്കുറ്റി, സത്താര്‍ കാവില്‍, അബ്ദുല്‍ നാസര്‍ പുത്തന്‍, ഷമീല്‍ കക്കാട്,അയ്യൂബ് ഖാന്‍, മഹബൂബ്,ഷിംജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026