l o a d i n g

ഗൾഫ്

ന്യൂ ഏജ് ഇന്ത്യ ഫോറം പി.കെ.വിയെ അനുസ്മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 14, 2025

ജിദ്ദ : സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉദാത്ത പ്രതീകമായിരുന്നു സി. പി. ഐ നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന പി. കെ. വാസുദേവന്‍ നായര്‍ എന്ന് ന്യൂ ഏജ് ഇന്ത്യ ഫോറം ജിദ്ദ കമ്മിറ്റി അനുസ്മരിച്ചു. വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ പി. കെ. വിയെപ്പോലുള്ള ആദര്‍ശശാലികളുടെ അഭാവം നികത്താനാവാത്തതാണെന്നും ഷറഫിയ അല്‍ അബീര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം അഭിപ്രായപ്പെട്ടു.

പി. കെ. വിയുടെ ഓര്‍മദിവസത്തില്‍ സംഘടിപ്പിച്ച യോഗം ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്തു. സത്താര്‍ ഇരിട്ടി അധ്യക്ഷത വഹിച്ചു. ലത്തീഫ് മലപ്പുറം, യാസര്‍ കൊളപ്പുറം, ശ്രീജിത്ത് അലനെല്ലൂര്‍, സലീം മധുവായി, ഷാജഹാന്‍ കരുനാഗപ്പള്ളി, പി. ടി റഫീഖ് മങ്കട, മുഹമ്മദ് മുഴപ്പിലങ്ങാട് എന്നിവര്‍ സംസാരിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി