l o a d i n g

കേരള

ചുള്ളിയോട് നെടുങ്ങാടന്‍ മുഹമ്മദ് ഹാജി നിര്യാതനായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 14, 2025

നിലമ്പൂര്‍: പൂക്കോട്ടും പാടം ചുള്ളിയോട് നെടുങ്ങാടന്‍ മുഹമ്മദ് ( കുഞ്ഞാപ്പ ഹാജി -73) നിര്യാതനായി. പൊന്നാംകല്ല് റഹ്‌മാനിയ്യ ജുമാ മസ്ജിദിന്റെ പ്രസിഡന്റ്, അമരമ്പലം പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, എസ്.എം.എഫ് പഞ്ചായത്ത് ട്രഷറര്‍, ചുള്ളിയോട് അല്‍ ബലാഗ് ജുമാ മസ്ജിദ് ഉപദേശക സമിതി അംഗം, അമരമ്പലം ആര്‍.പി.എസ് പ്രസിഡന്റ്, മുന്‍ അമരമ്പലം പഞ്ചായത്ത് മുസ്ലിം ലീഗ്പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷന്‍ പ്രസിഡന്റ്, തുഞ്ചത്ത് എഴുത്തച്ചന്‍ റബ്ബേഴ്‌സ് കമ്പനി ഡയറക്ടര്‍ എന്നീ ചുമതലകള്‍ വഹിച്ചിരുന്നു.

ഭാര്യ : ഫാത്തിമ മുണ്ടോടന്‍. മക്കള്‍: സലാഹുദ്ധീന്‍ (ജിദ്ദ), സഹല, ബഷാര്‍ (റിയാദ്), ജല്‍ന, ഹഫ്‌സീന, ജാസിര്‍ (റിയാദ്), ജാഷിബ് (ദമാം), ജംഷീദ് (റിയാദ്),
മരുമക്കള്‍ : ഹംസ കുരുനിയന്‍, ബഷീര്‍ കെ.ടി, ജലീല്‍, വടക്കന്‍, ബബിത, ജസ്‌ന, ഹസ്‌ന, ജസ്‌നി , ഫാത്തിമ. സഹോദരങ്ങള്‍: അബ്ദുല്‍ മജീദ് (കെ.വി.വി.എസ് ബാങ്ക് പ്രസിഡന്റ് അമരമ്പലം, ഹുസൈന്‍ ചുള്ളിയോട് (ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല പ്രസിഡന്റ്), ആയിഷ, മറിയം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026