l o a d i n g

ഗൾഫ്

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഒറ്റ കെട്ടായി പോരാടും - അൻവർ സാദത്ത് എം എൽ എ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 14, 2025

ജിദ്ദ: ജനകീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചു അധികാരത്തിലെത്താൻ ഹീനമായ വർഗീയ ധ്രുവീകരണങ്ങൾ നടത്തുന്ന ഇടതു സർക്കാരിനെ താഴെ ഇറക്കാൻ യുഡിഫ് ഒറ്റകെട്ടായി പ്രവർത്തിക്കുമെന്ന് അൻവർ സാദത്ത് എം. എൽ. എ.

ഉംറ നിർവഹിക്കാനായി സൗദിയിൽ എത്തിയ അദ്ദേഹത്തിന് ജിദ്ദ കെഎംസിസി ഓഫീസിൽ നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐക്യജനാതിപത്യ മുന്നണിക്ക് തിരഞ്ഞെടുപ്പുകളിൽ വളരെ ഗുണപരമായി പ്രവർത്തിക്കുന്ന ഐക്യത്തോടെയുള്ള കെഎംസിസി, ഒ. ഐ. സി. സി പ്രവർത്തനങ്ങളെയും
ഹജ്ജ് സേവന പ്രവർത്തങ്ങളേയും ആഗോള തലത്തിൽ കെഎംസിസി നടത്തുന്ന ജീവ കാരുണ്യ പ്രവർത്തനനങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

ജിദ്ദ കെഎംസിസി പ്രസിഡണ്ട് അബുബക്കർ അരിമ്പ്ര ജിദ്ദ കെഎംസിസി പ്രവർത്തനങ്ങൾ MLA ക്ക് പരിചയപ്പെടുത്തി. സെക്രട്ടറി വിപി മുസ്തഫ സ്വാഗതം പറഞ്ഞു. ഒഐസിസി നേതാക്കൾ, ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി, ജില്ലാ കമ്മിറ്റി ഭാരവാഹികൾ സന്നിഹിതരായി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026