റിയാദ്: നീറ്റ് പരീക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ മികച്ച റാങ്കോടെ എം ബി ബി എസ് പ്രവേശനം നേടി നാടിന്റെ അഭിമാനമായി മാറിയ ഷാനിബ ഫര്‍ഹാന കല്ലുപറമ്പനെ റിയാദ് ഒ ഐ സി സി മലപ്പുറം ജില്ല കമ്മിറ്റി അനുമോദിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മെമന്റോ നല്‍കി. ഡി സി സി പ്രസിഡന്റ് അഡ്വ: വി എസ് ജോയ്, ഒ ഐ സി സി റിയാദ് മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ധീഖ് കല്ലു പറമ്പന്‍, ഒ ഐ സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര, ജില്ല ട്രഷറര്‍സാദിഖ്, ബഷീര്‍ നിലമ്പൂര്‍ , റഫീഖ് കൊടിഞ്ഞി , TK അഷ്‌റഫ് പൊന്നാനി ,ഷാഫി കൊടിഞ്ഞി തുടങ്ങി പ്രമുഖ നേതാക്കള്‍ സംബന്ധിച്ചു.
Related News