അബുദാബി: തിരൂര്‍ ബി പി അങ്ങാടി പാറശ്ശേരി കോട്ടത്തറ പൂപറമ്പില്‍ നിസാര്‍ മുഹമ്മദ് (40) അബുദാബിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. പിതാവ് : പരേതനായ
മുഹമ്മദ് എന്ന കുഞ്ഞിമോന്‍. മാതാവ് : റംല നാലകത്ത്. മകള്‍ : ഇസ്ര, നിസാര്‍. സഹോദരങ്ങള്‍: ആസിഫ്, തസ്നിം. മൃതദേഹം നാട്ടിലെത്തിച്ച് ബി പി അങ്ങാടി തെക്കന്‍ ജുമാ മസ്ജിദില്‍ ഖബറടക്കി.
Related News