l o a d i n g

വേള്‍ഡ്

ബംഗ്ലാദേശില്‍ വിമാനം സ്‌കൂൡ തകര്‍ന്നു വീണ് 20 പേര്‍ മരിച്ചു, 150ലേറെ പേര്‍ക്ക് പരിക്ക്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 21, 2025

ധാക്ക: തിങ്കളാഴ്ച ധാക്കയിലെ ഉത്തര പ്രദേശത്തുള്ള ഒരു സ്‌കൂളിലേക്ക് ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം ഇടിച്ചുകയറി 20 പേര്‍ കൊല്ലപ്പെടുകയും 150 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൈല്‍സ്റ്റോണ്‍ സ്‌കൂള്‍ ആന്‍ഡ് കോളേജ് പരിസരത്ത് വിദ്യാര്‍ത്ഥികള്‍ കാമ്പസില്‍ ഉണ്ടായിരുന്നപ്പോ ഴാണ് അപകടം.

ജെറ്റ് എഫ്-7 ബിജിഐ വിമാനമാണ് അപകടത്തില്‍പെട്ടത്. പതിവ് പരിശീലന പറക്കലിനിടെയായരുന്നു അപകടം. സൈന്യത്തില്‍ നിന്നുള്ള അഗ്‌നിശമന സേനയും രക്ഷാപ്രവര്‍ത്തകരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം വഹിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിച്ചു വരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി