l o a d i n g

ഗൾഫ്

സി.എച്ച് അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് കൈമാറി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 22, 2025

ജിദ്ദ: കെഎംസിസി എറണാകുളം ജില്ലകമ്മറ്റിയുടെ സി.എച്ച് അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് കൈമാറി. എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ+ കരസ്ഥമാക്കിയ കെഎംസിസി എറണാകുളം ജില്ല കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം ഷാഹുല്‍ ഹമീദിന്റെ മക്കളായ ഇബ്രാഹിം ബാദുഷ, മുഹമ്മദ് ബാസിത്ത് എന്നിവര്‍ക്ക് കെഎംസിസി എറണകുളം ജില്ല വൈസ്പ്രിസിഡന്റ് ഫൈസല്‍ പല്ലാരിമംഗലം മുന്‍ എറണാകുളം ജില്ല കെഎംസിസി ഭാരവാഹികളായ മുഹമ്മദ് ഷാഫി, അന്‍വര്‍ ചെളിക്കണ്ടത്തില്‍ തുടങ്ങിയവര്‍ ചേര്‍ന്ന് കൈമാറി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി