l o a d i n g

കേരള

ഡോക്ടര്‍ ശാന്തറാം അനുസ്മരണവും നിര്‍ധന രോഗികള്‍ക്ക് ചികിത്സ സഹായ വിതരണവും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 24, 2025

പുതുപ്പാടി: അമ്പലപ്പടി കവുങ്ങില്‍ ഡോ. ശാന്തറാം മൂന്നാം ചരമ ദിനാചാരണവും അദ്ദേഹത്തിന്റെ പേരിലുള്ള താല്‍ക്കാലിക പുനരദിവസ കേന്ദ്രത്തിന്റെ ഒന്നാം വാര്‍ഷികവും സംഘടിപ്പിച്ചു. അതോടൊപ്പം നിര്‍ധന രോഗികള്‍ക്കുള്ള ചികിത്സ സഹായം കൈമാറലും ശമനി കുടിവെള്ള പദ്ധതി കുടുംബത്തിലെ എസ്എസ്എല്‍സി, പ്ലസ് ടു എവിജയികളായ 4 കുട്ടികളെ മെമന്റോ നല്‍കി ആദരിക്കലും നടന്നു.

വാര്‍ഡ് മെമ്പര്‍ അയിഷാബീവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി വി കെ ഹുസൈന്‍കുട്ടി ഉല്‍ഘാടനം ചെയ്തു. കെ സി വേലായുധന്‍ ഡോക്ടര്‍ ശാന്താ റാം
അനുസ്മരണം നടത്തി. ശാന്താ റാം ഫാമിലി ഉപഹാരം കൈമാറി. ഡോ. പരിമള ശാന്തറാം ചികിത്സ സഹായം വിതരണം ചയ്തു. മുജീബ് മാക്കണ്ടി, അഷറഫ്ആശാരിക്കണ്ടി, ഹനീഫമടവൂര്‍, ഫൗസിയാ മനാഫ് റഷീദ്, വി പി സുലൈമാന്‍ മാഷ് ഈരാച്ചി കണ്ടി, കെപി അബൂബക്കര്‍, കാദര്‍ മാഷ് മലയില്‍ പെരുമ്പള്ളി എന്നിവര്‍ ആശംസ നേര്‍ന്നു. മുഹമ്മദ് വളവില്‍ സ്വാഗതവും എന്‍ അഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു. ആശാരിക്കണ്ടി അഷറഫും സുഹൃത്തുക്കളും നല്‍കിയ ഉപഹാരം ശാന്ത റാം പുനരധിവാസ ഭാരവാഹികള്‍ നന്ദിയോടെ സ്വീകരിച്ചു.
'

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026