l o a d i n g

ഗൾഫ്

റിയാദ് സീസണ്‍ ആറാം പതിപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു, സിറിയ അതിഥി രാജ്യം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 26, 2025

റിയാദ്: സൗദിയില്‍ റിയാദ് സീസണ്‍ ആറാം പതിപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. ഇത്തവണ ആദ്യമായി കോമഡി ഫെസ്റ്റിവല്‍ സീസണിന്റെ ഭാഗമാകും. ഇന്നലെയായിരുന്നു പ്രഖ്യാപനം. സൗദി, സിറിയന്‍ കലാ സാംസ്‌കാരിക പരിപാടികള്‍ക്കായിരിക്കും പ്രാധാന്യം നല്‍കുക. ഇത്തവണത്തെ അതിഥി രാജ്യം സിറിയയാണ്.

ജനറല്‍ എന്റര്‍ടെയിന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍കി അല്‍ അല്‍ശൈഖ് റിയാദിലാണ് പ്രഖ്യാപനം നടത്തിയത്. സൗദി, സിറിയന്‍, മറ്റ് ഗള്‍ഫ് മേഖലകളിലെ കലാ സാംസ്‌കാരിക പരിപാടികള്‍ക്കായിരിക്കും ഇത്തവണ മുന്‍തൂക്കം നല്‍കുക.

കോമഡി ഫെസ്റ്റിവലും സീസണിന്റെ ഭാഗമാകും. ആദ്യമായാണ് കോമഡി ഫെസ്റ്റിവല്‍ സീസണിന്റെ ഭാഗമാകുന്നത്. സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 9 വരെയായിരിക്കും കോമഡി ഫെസ്റ്റിവല്‍ അരങ്ങേറുക. ബൊളിവാര്‍ഡ് സിറ്റിയിലായിരിക്കും വേദി. വിവിധ രാജ്യങ്ങളില്‍ നിന്നായി പ്രശസ്തരായ 50 ല്‍ കൂടുതല്‍ കോമേഡിയന്‍മാര്‍ പങ്കെടുക്കും. ഇതോടൊപ്പം മ്യൂസിക് പരിപാടികള്‍, ഫുട്ബോള്‍, ബോക്സിങ്, വേള്‍ഡ് ചാമ്പ്യന്‍ ഷിപ്പുകള്‍, എക്സിബിഷന്‍ തുടങ്ങിയവയും സീസണിന്റെ ഭാഗമാകും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026