l o a d i n g

ഗൾഫ്

സേവന കേന്ദ്രത്തിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി പ്രവാസി വെല്‍ഫെയര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 26, 2025

ദമ്മാം : പ്രവാസി വെല്‍ഫെയര്‍ ദമ്മാം റീജിയണല്‍ കണ്ണൂര്‍ - ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി. സാമൂഹ്യ, സേവന, ജീവകാരുണ്ണ്യ മേഖലയില്‍ ശ്രദ്ധേയമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സേവന കേന്ദ്രം. കണ്ണൂരില്‍ നടന്ന പരിപാടിയില്‍ പ്രവാസി വെല്‍ഫെയര്‍ സൗദി പ്രൊവിന്‍സ് കമ്മിറ്റി ജന: സെക്രട്ടറി ഷക്കീര്‍ ബിലവിനാകത്ത്, ജില്ലാ കമ്മിറ്റി വെല്‍ഫെയര്‍ വിഭാഗം കണ്‍വീനര്‍ സജ്റാസ് എന്നിവര്‍ ചേര്‍ന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയിലിന് കൈമാറി. നിര്‍ധന കിടപ്പ് രോഗികള്‍ക്ക് ഉപയോഗത്തിനുള്ള ഉപകരണങ്ങളാണ് കൈമാറിയത്.

പ്രവാസി വെല്‍ഫെയറിന്റെ ഇത്തരം സേവന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണന്നും, വളരെ വിലയേറിയ മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭിച്ചത് ഏറെ ആശ്വാസകരമാണന്നും സേവന കേന്ദ്രം ഭാരവാഹികള്‍ ചടങ്ങില്‍ പറഞ്ഞു. പ്രവാസി വെല്‍ഫെയര്‍- ജില്ലാ - റീജിയണല്‍ ഭാരവാഹികളായ സലീം കണ്ണൂര്‍,ഷമീം കണ്ണൂര്‍,തന്‍സീം കണ്ണൂര്‍,ഷമീം പാപ്പിനിശ്ശേരി ലിയാകത്ത് അലി സജ്‌ന ഷക്കീര്‍ എന്നിവര്‍ പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026