l o a d i n g

ഗൾഫ്

ബിഷയില്‍ കൊല്ലപ്പെട്ട ശങ്കര്‍ ലാലിന്റഎ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 27, 2025

ബിഷ: സൗദി അറേബ്യയിലെ ബിഷയില്‍ കൊല്ലപ്പെട്ട രാജസ്ഥാന്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി. രണ്ട് ആഴ്ച മുമ്പ് കൂടെ ജോലി ചെയ്തിരുന്ന ഏത്യോപന്‍ സ്വദേശിയുടെ ക്രൂര മര്‍ത്ഥനത്തിന് ഇരയായ രാജസ്ഥാന്‍ ജാക്പുര ബന്‍സ്വോര സ്വദേശി ശങ്കര്‍ ലാല്‍ എന്ന ഇരുവത്തിമൂന്നു കാരന്റെ മൃതദേഹമാണ് ഇന്നു നാട്ടിലേക്ക് കൊണ്ടുപോയത്. ബിഷ കിംഗ് അബ്ദുല്ല ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ബിഷയില്‍ നിന്നു റിയാദ് വഴി അഹമ്മദാബാദ് വിമാനത്താവളത്തില്‍ നാളെ രാത്രി എത്തി ചേരും.

ബിഷക്ക് സമീപം ആട്ടിടയനായി ജോലി ചെയ്ത് വരികയായിരുന്നു. പ്രതിയെ കണ്ടെത്താന്‍ ഇത് വരെ കയിഞ്ഞിട്ടില്ല. നിയമ നടപടി പൂര്‍ത്തി ആക്കാന്‍ വേണ്ടി ബിഷയിലെ സാമൂഹിക പ്രവര്‍ത്തകനും ജിദ്ദാ കോണ്‍സുലേറ്റ് CCWA മെമ്പറുമായ അബ്ദുല്‍അസീസ് പാതിപറമ്പന്‍ കൊണ്ടോട്ടിയേ ശങ്കര്‍ ലാലിന്റെ കുടുംബം ചുമതല പെടുത്തുകയായിരിന്നു. ബിഷക്ക് സമീപം കാസര്‍ഗോഡ് സ്വദേശി ഒരു മാസം മുമ്പ് സൗദിപൗരന്റെ വെടിയേറ്റും കൊല്ലപ്പെട്ടിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026