l o a d i n g

കേരള

സംഘപരിവാര്‍ ആള്‍ക്കൂട്ട വിചാരണ നടത്തി അറസ്റ്റ് ചെയ്ത കന്യാസ്ത്രീകളെ ഉടന്‍ വിട്ടയക്കണം -പ്രവാസി കോണ്‍ഗ്രസ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 30, 2025

കൊച്ചി: മനുഷ്യ ക്കടത്തും, മതപരിവര്‍ത്തനവും എന്ന ആരോപണം ഉന്നയിച്ച് ജയിലിടച്ച അസീസിസ് സിറ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസി സമൂഹാംഗളായ സി.വന്ദന ഫ്രാന്‍സിസ്, സി. പ്രീതി മേരി എന്നിവരെ ഉടന്‍ വിട്ടയക്കണമെന്ന കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ ബിജെപിയുടെയും, ആര്‍എസ്എസിന്റെയും, ഛത്തീസ്ഗഡ് ഭരണകൂടത്തിന്റെയും, സംഘപരിവാര്‍, ബജ്‌റംഗദള്‍ ആള്‍ക്കൂട്ട വിചാരണക്കുശേഷം ജയിലില്‍ അടയ്ക്കപ്പെട്ട ഇവരെ ഉടന്‍ മോചിപ്പിക്കണം. അനീതി കാണിച്ച വര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും വേണമെന്ന് ആവശ്യപ്പെട്ടു.

പുരോഹിതരെ മര്‍ദ്ദിക്കുന്നവര്‍ക്ക് ലക്ഷക്കണക്കിന് രൂപ വാഗ്ദാനം ചെയ്ത മഹാരാഷ്ട്രയിലെ ബിജെപി എംഎല്‍എ ഗോപി ചന്ദ് പാണ്ഡല്‍ക്കെതിരെ നടപടി എടുക്കാത്തതിലും ആശങ്ക രേഖപ്പെടുത്തി. ബിജെപി ഭരണത്തില്‍ രാജ്യത്ത് മതന്യൂന പക്ഷങ്ങള്‍ വേട്ടയാടുകയാണ്. കന്യാസ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയ ബജ്‌റംഗദള്‍ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം മൂലമാണ് കള്ള കേസ് എടുത്തത്. ഇത്തരം സംഘപരിവാറിന്റെ ആക്രമങ്ങള്‍ രാജ്യത്ത് നടക്കുമ്പോള്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നതാണ് രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ വീണ്ടും വീണ്ടും ആക്രമിക്കപ്പെടാന്‍ കാരണമെന്ന് കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ബിജു കെ മുണ്ടാടന്‍, പി എം എം സിദ്ദിഖ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ വി ബേബി, രാജി ആന്റണി, ബ്ലോക്ക് പ്രസിഡന്റ് മാരായ പി.കെ സെബാസ്റ്റ്യന്‍ നെടുമ്പാശ്ശേരി, നിസാം പൂഴിത്തറ ആലുവ, ഏലിയാസ് അയ്യമ്പള്ളിയില്‍ അങ്കമാലി എന്നിവര്‍ പ്രസ്താനവയില്‍ പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026