l o a d i n g

ഗൾഫ്

ജിസാന്‍ ബൈഷ് കെഎംസിസിക്ക് പുതിയ നേതൃത്വം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 1, 2025

ജിസാന്‍: ബൈഷ് കെഎംസിസി വര്‍ഷിക ജനറല്‍ ബോഡി സംഗമം സംഗടിപ്പിച്ചു. അഷ്‌റഫ് ഫൈസി ആനക്കയം നേതൃത്വം നല്‍കി, ജമാല്‍ കമ്പില്‍ സ്വാഗതം പറഞ്ഞു. മുജീബ് അമ്പലഞ്ചേരി അധ്യക്ഷത വഹിച്ചു. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി ഉദ്ഘാടനം നിര്‍വഹിച്ചു. നാസര്‍ ഇരുമ്പുഴി മുഖ്യ പ്രഭാഷണം നടത്തി. ശമീല്‍ മുഹമ്മദ് മുന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബഷീര്‍ ആക്കോട് സിറാജ് പുല്ലൂരം പാറ ആശംസയും റഫീഖ് നന്ദിയും പറഞ്ഞു.

ഹാരിസ് കല്ലായിയുടെ നേതൃത്വത്തില്‍ പുതിയ കമ്മിറ്റി രൂപികരിച്ചു. പുതിയ ഭാരവാഹികളായ ചെയര്‍മാന്‍ - ജമാല്‍ കമ്പില്‍, വൈസ് ചെയര്‍മാന്‍ - അയ്യൂബ് പിടി, പ്രസിഡന്റ് - മുജീബ് അമ്പലഞ്ചേരി, ജനറല്‍ സെക്രട്ടറി - റഫീഖ് വള്ളിക്കുന്ന്, ഓര്‍ഗനൈസിങ് സെക്രട്ടറി - അഷ്‌റഫ് ഫൈസി ആനക്കയം, ട്രഷറര്‍ ഫിറോസ് മൂന്നിയൂര്‍, വൈസ് പ്രസിഡന്റുമാര്‍: നൗഫല്‍ സി.എം, ഹൈദര്‍ പുളിങ്ങോം, ഹസ്സൈന്‍ ഒളകര, സലാം പാണക്കാട്, ഷമീല്‍ മുഹമ്മദ് വലമ്പൂര്‍, ഹനീഫ മോങ്ങം, സെക്രട്ടറി: നിസാര്‍ കണ്ണൂര്‍, ഷരീഫ് ചുള്ളിയന്‍, അബ്ദുല്‍ ജലീല്‍ പുളിക്കല്‍, സലീം, ഫൈസല്‍ കളളിയന്‍, ഷാഫി തിരൂരങ്ങാടി എന്നിവരെ തെരഞ്ഞെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026