l o a d i n g

ഗൾഫ്

ഒ.ഐ.സി.സി വെസ്റ്റേണ്‍ പ്രൊവിന്‍സ് - പ്രിയദര്‍ശിനി കലാ കായിക കൂട്ടായ്മ കലാഭവന്‍ നവാസിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 4, 2025

ജിദ്ദ : പൊട്ടിച്ചിരിയിലൂടെയും ഭാവാഭിനയത്തിലൂടെയും മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടി പൊടുന്നനവെ പൊലിഞ്ഞു പോയ കലാഭവന്‍ നവാസിന്റെ ഓര്‍മയ്ക്ക് മുമ്പില്‍ ഒ.ഐ.സി.സി വെസ്റ്റേണ്‍ പ്രൊവിന്‍സ് - പ്രിയദര്‍ശിനി കലാ കായിക കൂട്ടായ്മ ആദരാഞ്ജലി അര്‍പ്പിച്ചു. അല്‍ അബീര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സദസ്സ് എം. കെ സാനുവിന്റെ സംഭാവനകളും വിലയിരുത്തുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. പ്രിയദര്‍ശിനി ജനറല്‍ കണ്‍വീനര്‍ മിര്‍സാ ഷെരീഫ് ആമുഖപ്രഭാഷണം നിര്‍വഹിച്ചു. മോഹന്‍ ബാലന്‍, ഹക്കീം പാറക്കല്‍, ഷെരീഫ് അറക്കല്‍, അസ്ഹബ് വര്‍ക്കല, മുസാഫിര്‍, അലി തേക്കുതോട്, ജമാല്‍ പാഷ, യൂനുസ് കാട്ടൂര്‍, സിമി അബ്ദുല്‍ഖാദര്‍, മൗസ്മി ഷെരീഫ്, സിയാദ് പടുതോട്, അബ്ദുല്‍ഖാദര്‍, ബഷീറലി പരുത്തിക്കുന്നന്‍, നസീര്‍ വാവക്കുഞ്ഞ്, നാസര്‍ കോഴിത്തൊടി എന്നിവര്‍ സംസാരിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026