l o a d i n g

ഗൾഫ്

തൃക്കുന്നപ്പുഴ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച "നാട്ടു തണൽ - നാട്ടുകാരുമായി ഒരു കൂടിയിരുത്തം" ശ്രദ്ധേയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 6, 2025

ജിദ്ദ: ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴയും അതിൻ്റെ പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള ജിദ്ദാ പ്രവാസികളുടെ സൗഹൃദ കൂട്ടായ്മ "നാട്ടു തണൽ" എന്ന ശീർഷകത്തിൽ 'നാട്ടുകാരുമായൊരു കൂടിയിരുത്തം' സംഘടിപ്പിച്ചു. സ്വകാര്യ സന്ദർശനാർത്ഥം ജിദ്ദയിലെത്തിയ പ്രസിദ്ധ വാഗ്മിയും പണ്ഡിതനുമായ ഉവൈസ് ഫൈസി പതിയാങ്കര, ഹജ്ജ് വെൽഫെയർ ഫോറം ചെയർമാൻ നസീർ വാവാക്കുഞ്ഞ്, സൗദി ആലപ്പുഴ വെൽഫെയർ അസ്സോസിയേഷൻ ജനറൽ സെക്രട്ടറി നൗഷാദ് എം സാലി പാനൂർ, താജുദ്ധീൻ പാനൂർ (കിസ്വാ സ്വീറ്റ്സ്) , നവാസ് പാലപ്പള്ളി, ജമാലുദ്ധീൻ ബുഖാരി, ബന്യാമിൻ, സൗഹൃദ കൂട്ടായ്മ രക്ഷാധികാരി സുധീർ അബ്ദുള്ള ചെങ്കിളി (ഐവാട്ട് സിഇഒ), മുഹമ്മദ് നിസാർ കളത്തിൽ, ഷാന പള്ളിപ്പാട്ടുമുറി, റമീസ് അണ്ടോളിൽ, കൊച്ചുണ്ണി പാനൂർ, നദീർ ആഷിഖ്, റിയാസ് കൊച്ചി എന്നിവർ പങ്കെടുത്തു. 'നാം നല്ല അയൽക്കാരെന്ന നിലയിലും തികഞ്ഞ മാനവികതയോടെ സ്നേഹവും സാഹോദര്യവും നിലനിർത്തി ഏവരേയും ചേർത്തുപിടിക്കുമ്പോൾ നമ്മുടെ സദ്പ്രവർത്തനങ്ങൾ അനുഗ്രഹീതമാവുമെന്ന് ഉവൈസ് ഫൈസി പതിയാങ്കര ഉദ്ബോധന പ്രസംഗത്തിൽ സൂചിപ്പിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026