l o a d i n g

ഗൾഫ്

അബ്ദുല്‍ മജീദ് അഞ്ചച്ചവിടിയെ ജന്മനാട് ആദരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 7, 2025

ജിദ്ദ: പൊതുപ്രവര്‍ത്തന രംഗത്ത് സ്വദേശത്തും വിദേശത്തും മികവ് പുലര്‍ത്തി തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച മജീദ് അഞ്ചച്ചവിടിയെ ജന്മനാട് ആദരിച്ചു, ജീവകാരുണ്യ മേഖലയില്‍ ഒട്ടേറെ സേവനങ്ങള്‍ ചെയ്യാന്‍ നേതൃപരമായ പങ്ക് വഹിച്ച ജിദ്ദ ഇന്തോമി ജീവനക്കാരനായ മജീദിനെ ജന്മനാടിന്റെ ആദരവിന് വഴിയൊരിക്കയത് അഞ്ചച്ചവടി നാഷണല്‍ സ്‌പോട്‌സ് കമ്മിറ്റിയാണ്. ജോലിക്കിടയിലും ഒഴിവ് കിട്ടുന്ന കുറഞ്ഞ പ്രയാസപ്പെടുന്ന പ്രവാസികള്‍ക്കും നാട്ടുകാര്‍ക്കും വേണ്ടി സഹായ സേവനത്തിന് വേണ്ടി സന്നദ്ധനാകുന്ന മജീദിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്ന് ആദരവ് ചടങ്ങില്‍ പ്രാസംഗികര്‍ പറഞ്ഞു.

മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍, വി.പി. ജെസീറ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് മിര്‍ഷാദ് മൂച്ചിക്കല്‍ അധ്യക്ഷത വഹിച്ചു. മോട്ടിവേഷന്‍ ട്രെയിനര്‍ ഹക്കീം മാസ്റ്റര്‍ പുല്‍പ്പറ്റ, എ.പി. ഇസ്മയില്‍, പി.കെ. ഷുക്കൂര്‍ എന്നിവര്‍ പ്രസംഗിച്ചു, സെമീര്‍ പൊട്ടെങ്ങല്‍ സ്വാഗതവും അബ്ദുറഹ്‌മാന്‍ അഞ്ചച്ചവിടി നന്ദിയും പറഞ്ഞു. തനിക്ക് ആദരവ് നല്‍കിയ ക്ലബ്ബ് പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും മജീദ് നന്ദി രേഖപ്പെടുത്തി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026