l o a d i n g

ഗൾഫ്

അബോധാവസ്ഥയിലായിരുന്ന സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച ഈജിപ്തന്‍ ഡോക്ടര്‍ക്ക് ഏഴു വര്‍ഷം തടവും നാടു കടത്തലും ശിക്ഷ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 8, 2025

കുവൈത്ത് സിറ്റി: ചികിത്സക്കിടെ അബോധാവസ്ഥയിലായിരുന്ന സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുവൈത്തിലെ സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍ക്ക് ഏഴു വര്‍ഷം തടവ്. ശിക്ഷാ കാലാവധിക്കു ശേഷം നാടു കടത്തും. ഈജിപ്തുകാരനായ അനസ്തേഷ്യോളജിസ്റ്റിനാണ് ഏഴ് വര്‍ഷം കഠിന തടവ്.

കുവൈത്ത് ക്രിമിനല്‍ കോടതി ജഡ്ജി അല്‍-ദുവൈഹി മുബാറക് അല്‍-ദുവൈഹിയുടെതാണ്് വിധി. ഓപ്പറേഷന്‍ തിയേറ്ററില്‍ വെച്ചും ആശുപ്രതിയില്‍നിന്ന് ഡിസ്ചാര്‍ച് ചെയ്ത ശേഷവും ഡോക്ടര്‍ മോശമായ പെരുമാറ്റംതുടര്‍ന്നുവെന്നായിരുന്നുകേസ്. ഡോക്ടര്‍ കുറ്റം സമ്മതിച്ചത് നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ സഹായിച്ചു. പ്രതിക്കെതിരെ അധികാര ദുര്‍വിനിയോഗവും ധാര്‍മിക മാനദണ്ഡങ്ങളുടെ ലംഘനവും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ആശുപത്രിയിലെ സ്ഥാനത്ത് നിന്ന് പിരിച്ചുവിടാനും കോടതി വിധിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026