l o a d i n g

ഗൾഫ്

മദ്യപിച്ച് വാഹനം ഓടിച്ച എഷ്യന്‍ വംശജന്റെ ലൈസന്‍സ് റദ്ദാക്കി, 25,000 ദിര്‍ഹം പിഴയും ലഭിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 9, 2025

ദുബായ്: മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തിയ യുവാവിന് ദുബായ് ക്രിമിനല്‍ കോടതി 25,000 ദിര്‍ഹം പിഴ ചുമത്തുകയും മൂന്നു മാസത്തേക്ക് ഇയാളുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. യു.എ.ഇയില്‍ ജോലി നോക്കുന്ന ഏഷ്യന്‍ വംശജനാണ് ശിക്ഷ ലഭിച്ചത്.

അനുവദനീയമല്ലാത്ത സ്ഥലത്ത് വെച്ച് മദ്യം കഴിക്കുക, മദ്യപിച്ച് വാഹനമോടിക്കുക, പൊതുമുതല്‍ നശിപ്പിക്കുക തുടങ്ങി മൂന്നു കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ചുമത്തിയത്. മദ്യലഹരിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിലെ ഇരുമ്പ് ബാരിക്കേടില്‍ ഇടിച്ചാണ് നിന്നത്. അറസ്റ്റിലായ പ്രതിയുടെ കുറ്റസമ്മതവും അന്വേഷണ ഉദ്യോഗസ്ഥരുടെ റിപോര്‍ട്ടും പരിഗണിച്ചാണ് പ്രതിക്കെതിരെ കോടതി നടപടി സ്വീകരിച്ചത്. കേസിന്റെ സാഹചര്യങ്ങളും പ്രതി കുറ്റസമ്മതം നടത്തിയതും കണക്കിലെടുത്ത് ജഡ്ജിമാര്‍ ശിക്ഷയില്‍ ഇളവ് നല്‍കുകയായിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026