l o a d i n g

ഗൾഫ്

തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെരിന്തല്‍മണ്ണ സ്വദേശി അബഹയില്‍ മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 10, 2025

അബഹ: തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെരിന്തല്‍മണ്ണ സ്വദേശി അബഹയില്‍ മരിച്ചു. പെരിന്തല്‍മണ്ണ തേക്കിന്‍ക്കോടിലെ മുന്‍കാല ടാക്‌സി ഡ്രൈവറും, ഫുട്‌ബോള്‍ താരവുമായിരിരുന്ന ആറങ്ങോടന്‍ സുബൈറിന്റെ മകന്‍ നിഷാദലി (42) ആണ് അസീര്‍ ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ മെയ് 10 ന് ഖുന്‍ഫുദക്കടുത്ത് ബാരിക്കിലെ താമസ സ്ഥലത്ത് വച്ചാണ് പൊള്ളലേറ്റത്. ഗ്യാസില്‍ നിന്ന് തീപടര്‍ന്നാണ് നിഷാദിന് പൊള്ളലേറ്റത്.

മാതാവ് : പെരിന്തല്‍മണ്ണ പൂപ്പലത്തെ താമരത്ത് റുഖിയ. ഭാര്യ : താഴെക്കോട് മാമ്പറ്റക്കുന്നിലെ പേരഞ്ചി ശരീഫ. മക്കള്‍ : ഫാത്തിമ മെഹറിന്‍, മെഹ്ഫില്‍. മൃതദേഹം നടപടിക്രമങ്ങള്‍ക്കു ശേഷം അബഹയില്‍ ഖബറടക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി