l o a d i n g

ഗൾഫ്

ചമ്രവട്ടം സ്വദേശിനി ദോഹയില്‍ നിര്യാതയായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 12, 2025

ദോഹ: ചമ്രവട്ടം പുതുപ്പള്ളി നാലുകണ്ടത്തില്‍ അലവി ഹാജിയുടെ മകന്‍ മുഹമ്മദ് അസ്ലമിന്റെ ഭാര്യ സുബൈദ അസ്ലം (66) ദോഹയില്‍ നിര്യാതയായി. കഴിഞ്ഞ ആറ് മാസത്തോളമായി കരള്‍ സംബന്ധമായ രോഗം ബാധിച്ച് വിവിധ ഹോസ്പിറ്റലുകളില്‍ ചികിത്സയിലായിരുന്നു. ഖത്തറിലെ ഹമദ് ജനറല്‍ ഹോസ്പിറ്റലില്‍ വെച്ചാണ് മരണം. വടക്കാങ്ങര അബ്ദുല്‍ ഖാദിര്‍ മൗലവിയുടെ മകളാണ്. മൃതദേഹം നാട്ടിലെത്തിച്ച ചമ്രവട്ടം ശാന്തി ഗ്രാം ജുമാമസ്ജിദില്‍ ഖബറടക്കും

മക്കള്‍: ശമീം ബാബു, പരേതനായ നൗഫല്‍, അലി മോന്‍ (ഡഅഋ), അബദുല്‍ ഖാദിര്‍ ബൈജു (ഝമമേൃ), ഡോ. ഷഫീഖ് (ഝമമേൃ)്. സലീന എം.വി. (ചങ്ങരം കുളം), നാസിയ ഫൈറൂസ് (എടപ്പാള്‍), സജ്‌ന കളത്തിങ്ങല്‍ (അന്നാര), ലീന അനസ് (വടക്കാങ്ങര), ശിഫ ത്വയ്യിബ് (ശാന്തപുരം) എന്നിവര്‍ ജാമാതാക്കളാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി