l o a d i n g

കായികം

ഫോര്‍വേഡ് മാങ്കു കുക്കിയെ സൈന്‍ ചെയ്ത് ഗോകുലം കേരള എഫ്സി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 13, 2025

കോഴിക്കോട്: വരാനിരിക്കുന്ന സീസണിന് മുമ്പ് മണിപ്പൂരില്‍ നിന്നുള്ള 25 വയസ്സുകാരന്‍ സ്ട്രൈക്കര്‍ മാങ്കു കുക്കിയെ സൈന്‍ ചെയ്ത് ഗോകുലം കേരള എഫ്സി. രാജസ്ഥാന്‍ യുണൈറ്റഡ് എഫ്സിയില്‍ നിന്നാണ് മാങ്കു കുക്കി ജികെഎഫ്സിയില്‍ എത്തുന്നത്, കഴിഞ്ഞ ലീഗ് സീസണില്‍ അദ്ദേഹം 17 മത്സരങ്ങളില്‍ നിന്ന് 4 ഗോളുകള്‍ നേടുകയും ചെയ്തു.

സുദേവ ഡല്‍ഹി, മുഹമ്മദന്‍ എസ്സി, ട്രാവു എഫ്സി, ഒഡീഷ എഫ്സി എന്നിങ്ങനെയാണ് മുന്‍ ടീമുകള്‍. ഡ്യൂറണ്ട് കപ്പ്, സൂപ്പര്‍ കപ്പ്, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) എന്നിവയുള്‍പ്പെടെ നിരവധി ടൂര്‍ണമെന്റുകളില്‍ മാങ്കു പന്തുതട്ടിയിട്ടുണ്ട്.

'ജികെഎഫ്സിക്ക് വേണ്ടി കളിക്കാന്‍ എനിക്ക് ആവേശമുണ്ട്. ഈ ടീമില്‍ ചേരാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്, ടീമിനൊപ്പം വലിയ കിരീടങ്ങള്‍ നേടുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. ക്ലബ്ബിനും ആരാധകര്‍ക്കും വേണ്ടി എന്റെ പരമാവധി നല്‍കാന്‍ ഞാന്‍ തയ്യാറാണ്.' എന്ന് മാങ്കു കുക്കി പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026