l o a d i n g

ഗൾഫ്

ഗാസക്കായി ഐ സി എഫ് റിയാദ് പ്രാര്‍ത്ഥനാ സംഗമം നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 13, 2025

റിയാദ്: യാതന അനുഭവിക്കുന്ന ഫലസ്തീന്‍ ജനതയുടെ സമാധാനത്തിനു വേണ്ടി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസി എഫ്) പ്രാര്‍ത്ഥനാ സംഗമം നടത്തി. മാസങ്ങളായി പിഞ്ചു കുഞ്ഞുങ്ങളേയും സ്ത്രീകളെയുമടക്കം പട്ടിണിക്കിടുകയും ചികിത്സ നിഷേധിക്കുകയും ചെയ്യുകയും അങ്ങേയറ്റം നരകയാതന അനുഭവിക്കുന്ന നിരാലംബരുടെ നേരെ നിര്‍ദാക്ഷിണ്യം വെടിയുതിര്‍ക്കുന്ന ക്രൂരതകളാണ് ഗസയില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും മാനവിക മൂല്യങ്ങളും കാറ്റില്‍ പറത്തി കഴിഞ്ഞ 22 മാസമായി ഇസ്രായേല്‍ ഗാസയില്‍ കിരാതമായ ആക്രമണം തുടരുക മാത്രമല്ല ലോകത്തുള്ള എല്ലാ മനുഷ്യ സ്‌നേഹികളെയും വെല്ലുവിളിച്ചു കൊണ്ട് വംശഹത്യയുടെ പരീക്ഷണശാലയായി ഗാസയെ രൂപാന്തരപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

ഇസ്രായേലിന്റെ ഇത്തരം മനുഷ്യത്വ വിരുദ്ധതക്ക് എതിരെ ലോക മനസ്സാക്ഷി ഉണര്‍ത്തുന്നതിന് വേണ്ടി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ അഹ്വാനപ്രകാരമാണ് ഐഎസ്എഫ് പ്രാര്‍ത്ഥനാ സംഗമം നടത്തിയത്. ബത്ത അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രാര്‍ത്ഥനാ സംഗമത്തിന് ഐ സി എഫ് റീജിയന്‍ പ്രസിഡെന്റ് ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫി നേതൃത്വം നല്‍കി.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026