l o a d i n g

ഗൾഫ്

സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച് റിയാദ് പി.സി.ഡബ്ലിയു.എഫ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 15, 2025

റിയാദ് : ഇന്ത്യയുടെ 79 )o സ്വാതന്ത്ര്യദിനം PCWF റിയാദ് സ്‌പോര്‍ട്‌സ് വിംഗിന്റെ ആഭിമുഖ്യത്തില്‍ വിപുലമായി ആഘോഷിച്ചു. വൈ.പ്രസിഡന്റ് അസ്ലം കളക്കര അധ്യക്ഷത വഹിച്ചു. ദാറുല്‍ ഉബൈദ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങ് പ്രസിഡന്റ് അന്‍സാര്‍ നെയ്തല്ലൂര്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.

സ്വാതന്ത്ര്യദിന സന്ദേശം വൈ.പ്രസിഡന്റ് സുഹൈല്‍ മഖ്ദൂം നല്‍കി. ഒ.എസ്.ബി പ്രധിനിധി നൗഫല്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്നു നടന്ന ക്വിസ് മത്സരത്തില്‍ അനസ്.സി,ഫൈസല്‍ വിജയികളായി. വിജയികള്‍ക്ക് സെക്രട്ടറി ഫാജിസ്.പി.വി, ജോയിന്റ് ട്രഷറര്‍ അനസ്.എം.ബാവ നേതൃത്വത്തില്‍ സമ്മാന വിതരണം നടത്തി.

സംറുദ്, അല്‍ത്താഫ്, നിഷാം, നവാര്‍,അഷ്‌കര്‍,അജ്മല്‍ റസാഖ്,അബു നാസ്,വിഷ്ണു,അലക്‌സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റിയാദ് കമ്മിറ്റി സെക്രട്ടറി ആഷിഫ് ചങ്ങരംകുളം സ്വാഗതവും സ്പോര്‍ട്‌സ് കണ്‍വീനര്‍ മുക്താര്‍ വെളിയംകോട് നന്ദിയും പറഞ്ഞു. പായസ വിതരണതോടുകൂടി പരിപാടി സമാപിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026