l o a d i n g

ഗൾഫ്

റിയാദ് ഇന്ത്യന്‍ എംബസി സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
August 15, 2025

റിയാദ്: ഇന്ത്യയുടെ 79ാം സ്വാതന്ത്ര്യദിനാഘോഷം റിയാദ് ഇന്ത്യന്‍് എംബസി അങ്കണത്തില്‍ വിപുലമായി ആഘോഷിച്ചു, അംബാസഡര് ഡോ. സുഹൈല്‍ അജാസ് ഖാന്‍ പതാക ഉയര്ത്തിയതോടെയാണ് ആഘോഷം ആരംഭിച്ചത്. മഹാത്മാ ഗാന്ധിജിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് അംബാസഡര് രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു.

ഇന്ത്യ സൗദി അറേബ്യ ബന്ധം ശക്തിപ്പെടുന്നതിനെക്കുറിച്ചും, അതിനെ കൂടുതല്‍ ജീവശക്തിയോടെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ പ്രവാസി ഇന്ത്യന്‍ സമൂഹത്തിന്റെ പ്രധാന പങ്കും അംബാസഡര് പങ്കുവെച്ചു. ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശംസകള് അറിയിക്കുകയും ചെയ്തു.

സാംസ്‌ക്കാരിക പരിപാടികളില്‍, എംബസി സ്‌കൂള്‍ വിദ്യാര്‍തഥികള്‍ ദേശഭക്തിഗാനങ്ങളും ക്ലാസിക്കല്‍ നൃത്തങ്ങളും അവതരിപ്പിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്, എംബസി ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും ഇന്ത്യന്‍ സമൂഹാംഗങ്ങളും ചേര്‍ന്ന് 'ഹര്‍ ഘര്‍ തിരംഗ' കാമ്പയിനില്‍ പങ്കെടുത്തു. അതിലൂടെ ദേശീയ പതാകയോടുള്ള അഭിമാനവും ദേശസ്‌നേഹവും പ്രകടിപ്പിച്ചു. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ എന്നിവരുള്‍പ്പെടെ ആയിരത്തോളം പേര്‍ ആഘോഷ പരിപാടികളില്‍ പങ്കാളികളായി.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026