l o a d i n g

ഗൾഫ്

മെക്ക് സെവന്‍ ജിദ്ദ ഹെഡ്‌കോര്‍ട്ടര്‍ സ്വതന്ത്ര്യദിനം ആഘോഷിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 16, 2025

ജിദ്ദ: ജി.സി.സിയിലെ ആദ്യ മെക്ക് സെവന്‍ ബ്രാഞ്ചായ ജിദ്ദ ഖാലിദ് ബിന്‍ വലീദ് ബ്രാഞ്ച് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. Mec7 ക്യാപ്റ്റന്‍ & ഫൗണ്ടര്‍ ഡോ. സലാഹുദ്ദീന്‍ , Mec7 ബ്രാന്റ് അംബാസഡര്‍ അറക്കല്‍ ബാവ എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം ഇന്ത്യന്‍ ദേശീയ പതാക സ്റ്റിക്കര്‍ നെഞ്ചില്‍ ആലേഖനം ചെയ്തായിരുന്നു അംഗങ്ങള്‍ ഇന്ന് പതിവ് വ്യായാമത്തിന് എത്തിയത്.

വ്യായാമ ശേഷം വടംവലി മല്‍സരം, ഷൂട്ടൗട്ട്, ബോള്‍ പാസ്സിങ്ങ്, ബോട്ടില്‍ വാട്ടര്‍ ഫില്ലിങ്ങ് ഗെയിമുകള്‍ സംഘടിപ്പിച്ചു. വിജയികള്‍ക്ക് സമ്മാനവും വിതരണം ചെയ്തു. മെക്ക്‌സെവന്‍ ജിദ്ദാ ചീഫ് ട്രൈനര്‍ അഹമ്മദ് കുറ്റൂരിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് മുതിര്‍ന്ന അംഗം അബ്ബാസ് ചെമ്പന്‍ തോട്ടശ്ശേരിയറ ഉദ്ഘാടനം ചെയ്തു. കോര്‍ഡിനേറ്റര്‍ കെഎംഎ ലത്തീഫ് മാസ്റ്റര്‍ മുഖ്യ സ്വാതന്ത്ര്യദിന സന്ദേശവും നല്‍കി.

അര്‍ശദ് കിനാശ്ശേരി, വിലാസ് കുറുപ്പ് പന്തളം, ഇബ്‌റാഹിം ശംനാട്, മുഹമ്മദ് പാലത്തിങ്ങല്‍, ഹമീദ് മണലായ, കാമരാജ് ചൈന്നൈ, അഹമ്മദ് ബംഗ്ലാദേശ്, ഹസ്സന്‍ ഇല്ലിക്കല്‍, ഇബ്‌റാഹീം തളിപ്പറമ്പ് ആശംസകള്‍ നേര്‍ന്നു. നജീബ് പടിക്കല്‍ സ്വാഗതവും ഷിഹാബ് കിഴക്കുംപറമ്പ് നന്ദിയും പറഞ്ഞു. ഷഫീഖ് പാലക്കാട്, സമീര്‍ എയര്‍ വിങ്‌സ്, ഗഫൂര്‍ സി.ടി വേങ്ങര, ജാവിദ് നിലമ്പൂര്‍, അന്‍സാര്‍ ഫാല്‍ക്കണ്‍, സലാം ആലപ്പുഴ,നൗഷാദ് വണ്ടൂര്‍, ഉസ്മാന്‍ ചാവക്കാട്, ലക്മില്‍ ദുറാ, ആലുങ്ങല്‍ ചെറിയ മുഹമ്മദ്, ഷെരീഫ് തിരൂര്‍ നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026