l o a d i n g

ഗൾഫ്

'സ്വതന്ത്ര ഇന്ത്യ വർത്തമാനവും ഭാവിയും', യാമ്പു ഇന്ത്യൻ ഇസ്ലാഹി സെന്റർ ചർച്ച ക്ലാസ് സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 19, 2025

യാമ്പു: യാമ്പു ഇന്ത്യൻ ഇസ്ലാഹി സെന്റർ സ്വതന്ത്ര ഇന്ത്യ വർത്തമാനവും ഭാവിയും എന്ന വിഷയത്തിൽ ചർച്ച ക്ലാസ് സംഘടിപ്പിച്ചു

ഏറ്റവും അപകടകരമായ രീതിയിലൂടെയാണ് നമ്മുടെ രാജ്യം കടന്നുപോകുന്നതെന്നും വർണ്ണ ഫാസിസ്റ്റ് പിതിരിപ്പൻ ശക്തികൾ രാജ്യ ഭരിച്ചികൊണ്ടിരിക്കുമ്പോൾ ഇന്ത്യയുടെ ജനാധിപത്യത്തെ ,മതേതരത്വത്തെ തകർക്കാൻ ഗൂഡമായ
ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഭാരതത്തിന്റെ ഭരണഘടനയെത്തന്നെ മാറ്റിയെഴുതുവാൻ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ
ഇന്ത്യയുടെ ഏറ്റവും സുതാര്യമായി നടന്നുകൊണ്ടിരുന്ന തിരഞ്ഞെടുപ്പുകളെ വോട്ടിങ് യന്ത്രങ്ങളിലൂടെ
അട്ടിമറിച്ചുകൊണ്ട് ജനാധിപത്യത്തെയും മതേതരത്വത്തെയും തകർത്തുകൊണ്ടിരിക്കുകയാണ്

ഹിന്ദുവും മുസൽമാനും ക്രിസ്താനിയും സിക്കും ബുദ്ധനുമെല്ലാം ജാതിയും മതവും മറന്നുകൊണ്ട്
ബ്രിട്ടീഷ് അധിപത്യത്തിന്നെതിരെ ശക്തമായി പോരടിച്ചു നേടിയ സ്വാതത്ര്യം
ഗാന്ധിജിയും നെഹ്രുവും ,ആസാദും മൗലാന മുഹമ്മദലി ജൗഹറും.ഹസ്റത്ത് മോഹനിയമം ,അല്ലാമാ ഇക്ബാലും
തുടങ്ങിയ മഹാരഥന്മാരായ ആളുകൾ നേടിത്തന്ന സ്വ സ്വതന്ത്രം ,
ഇന്ത്യൻ സ്വതന്ത്ര സമരത്തിൽ മുസ്ലിങ്ങൾ ചെയ്ത പങ്ക് എടുത്തുപറയേണ്ട ഒന്നാണ് പുതുതലമുറയ്ക്ക് അത്തരം
ചരിത്രങ്ങൾ പറഞ്ഞു പഠിപ്പിച്ചുകൊടുക്കേണ്ട അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്

സ്വാതന്ത്ര സമരത്തിൽ ഒരുപങ്കും വഹിക്കാത്തവരെ രാജ്യ സ്നേഹികളും സ്വതത്രത്തിനുവേൻവേണ്ടി
വീര്യമൃത്യു വഹിച്ചവരെ രാജ്യദ്രോഹികളും ആക്കുന്ന അവസ്ഥയാണ് .

പ്രവാസികൾ സമ്മതിതനാവകാശം നിർവഹിക്കാൻ പരമാവധി ശ്രമിക്കുകയും
പുതുതലമുറക്ക് ചരിത്ര ബോധം നൽകാൻ സ്കൂൾ തലങ്ങളിലും , ഇത്തരം പരിപാടികളിലൂടെയും ശ്രമിക്കണമെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
യാമ്പു ജാലിയത്ത് ടെന്റിൽ നടന്ന പരിപാടിയിൽ നിയാസ് പുത്തൂർ പരിപാടി നിയന്ത്രിച്ചു .
അബ്ദുറഷീദ് വേങ്ങര ,ഫമീർ വലയിൽ ,ഉമറുൽ ഫാറൂഖ് ,മുജീബ് പൂവച്ചൻ ,അബ്ദുല്ല മുവാറ്റുപുഴ
അസ്‌ലം കുനിയിൽ ,ഷമീർ സുലൈമാൻ , അഷ്‌റഫ് പട്ടാമ്പി എന്നവർ സംസാരിച്ചു.
അലി വെള്ളക്കെട്ടിൽ ,സക്കറിയ കൊണ്ടെത്ത്‌ പരിപാടി നിയന്ത്രിച്ചു
അർഷാദ് പുളിക്കൽ സ്വാഗതവും ,നിയാസ് പുത്തൂർ നന്ദിയും പറഞ്ഞു

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026