മേഴത്തൂര്‍: കിഴക്കേ കോടനാട് സ്വദേശിയും എഴുപതുകളിലെ പ്രവാസിയുമായിരുന്ന മഠത്തില്‍ വളപ്പില്‍ അബ്ദുല്‍ അസീസ് (86) നിര്യാതനായി. സ്വാതന്ത്ര്യ സമര സേനാനി അബ്ദുള്ളക്കുട്ടി സാഹിബിന്റെ ഏറ്റവും ഇളയമകനാണ്. മേഴത്തൂരിലെ ആദ്യകാല കലാ സാംസ്‌കാരിക സംഘമായ അമ്പിളി തിയ്യറ്റേഴ്‌സ് അംഗമായിരുന്നു. മേഴത്തൂര്‍, കിഴക്കേ കോടനാട് മഹല്ലുകളുടെ പ്രസിഡന്റ് ആയിരുന്നു.
ഭാര്യ: ഫാത്തിമ, മക്കള്‍: സുബൈദ, അബ്ദുള്ളക്കുട്ടി, റംല, അഷ്റഫ്, അബ്ദുല്‍ റഹീം.
Related News