l o a d i n g

ഗൾഫ്

നിലമ്പൂര്‍ സ്വദേശി ഷാര്‍ജയില്‍ നിര്യാതനായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 24, 2025

ഷാര്‍ജ: പ്രവാസി വെല്‍ഫയര്‍ സലാല ട്രഷറര്‍ ആയിരുന്ന നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശി റാക്കോടന്‍ വീട്ടില്‍ മന്‍സൂര്‍ (46) ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ദീര്‍ഘകാലം സലാല അസ്സഫ ഡയറീസില്‍ ജോലി ചെയ്തിരുന്ന മന്‍സൂര്‍ 2022ല്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ശേഷം ഒരു വര്‍ഷം മുമ്പാണ് ഷാര്‍ജയിലെത്തിയത്. മന്‍സൂറിന്റെ മാതാവ് രണ്ടാഴ്ച മുമ്പാണ് മരണപ്പെട്ടത്.

ഭാര്യ: റഷീദ. മക്കള്‍: റിന്‍ഷ, റിഷാന്‍, മിസ്ബാഹ്. സലാലയിലുളള ഹംസ യൂറോടെക് ഭാര്യാ സഹോദരനാണ്. നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി