l o a d i n g

ഗൾഫ്

ഒ ഐ സി സി കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡന്റ് അബ്ദുള്‍ മജീദിന്റെ ഒന്നാം ചരമ വാര്‍ഷികം ആചരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 24, 2025

റിയാദ്: കോണ്‍ഗ്രസ്സ് പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും ജീവന് തുല്യം സ്‌നേഹിച്ച കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡന്റ് കെ. ഒ അബ്ദുല്‍ മജീദിന്റെ ഒന്നാം ചരമ വാര്‍ഷികം സബര്‍മതിയില്‍ വെച്ച് നടത്തി. പ്രസിഡന്റ് സന്തോഷ് ബാബു അധ്യക്ഷത വഹിച്ച അനുസ്മരണ യോഗം സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്ന് ഉദ്ഘാടനം ചെയ്തു..

സെന്‍ട്രല്‍ കമ്മിറ്റിയുടെയും നാഷണല്‍ കമ്മിറ്റിയുടെയും ഗ്ലോബല്‍ കമ്മിറ്റിയുടെയും മുതിര്‍ന്ന നേതാക്കളായ യഹ്യ കൊടുങ്ങല്ലൂര്‍, റഹ്‌മാന്‍ മുനമ്പത്ത്, സലീം ആര്‍ത്തിയില്‍, സക്കീര്‍ ദാനത്, ജോണ്‍സണ്‍ മാര്‍ക്കോസ്, നാസര്‍ ലെയ്‌സ്, ബാലു കുട്ടന്‍, കരീം കൊടുവള്ളി, നിഷാദ് ആലംകോട്, സന്തോഷ് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

ജില്ലാ പ്രസിഡന്റ്മാരായ സിദ്ദിഖ് കല്ലൂപറമ്പന്‍ മലപ്പുറം, വിന്‍സെന്റ് തിരുവനന്തപുരം, ബഷീര്‍ കോട്ടയം, കമറുദ്ദീന്‍ ആലപ്പുഴ, നസീര്‍ ഹനീഫ കൊല്ലം, റഫീഖ് പട്ടാമ്പി പാലക്കാട് എന്നിവര്‍ അബ്ദുള്‍ മജീദിന്റെ ചരമ വാര്‍ഷികത്തില്‍ അവരവരുടെ അനുഭവങ്ങള്‍ പങ്ക് വെച്ച് അനുസ്മരണം നടത്തി.

ഗ്ലോബല്‍ മെമ്പര്‍ അഷ്‌കര്‍ കണ്ണൂര്‍ ആമുഖവും ജനറല്‍ സെക്രട്ടറി ഹരീന്ദ്രന്‍ പയ്യന്നൂര്‍ സ്വാഗതവും പറഞ്ഞ ചടങ്ങില്‍ ജില്ലാ കമ്മിറ്റിക്ക് വേണ്ടി മുനീര്‍ ഇരിക്കൂര്‍, ജലീല്‍ ചെറുപുഴ, അബ്ദുള്ള കൊറളായി, ഹാഷിം പാപ്പിനിശ്ശേരി എന്നിവര്‍ സംസാരിച്ചു. ഷഫീക്ക് നാറാത്ത് നന്ദി പറഞ്ഞു. ഹാഷിം കണ്ണാടി പറമ്പ് സുജിത് തോട്ടട, രാജീവന്‍ തലശ്ശേരി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026