ജിദ്ദ: ദീര്‍ഘകാലം തായിഫില്‍ പ്രവാസിയായിരുന്ന കൂട്ടിലങ്ങാടി പോസ്റ്റ് ഓഫീസിന് സമീപം താമസിക്കുന്ന അഞ്ചു കണ്ടന്‍ അബ്ദുള്ള ബാപ്പു (പെരിങ്ങോട്ടുപുലം ബാപ്പു 64) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിര്യാതനായി. യൂനാനി ഡോക്ടറായിരുന്ന ഇദ്ദേഹം തായിഫ് അല്‍ നഹ്ദി ഫാര്‍മസിയിലാണ് ജോലി ചെയ്തിരുന്നത്. രണ്ട് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ആനുകാലിക മാപ്പിളപ്പാട്ട് രചനയില്‍ സജീവമായിരുന്നു.
Related News