l o a d i n g

ഗൾഫ്

കാവനൂര്‍ പഞ്ചായത്ത് കെഎംസിസി കണ്‍വെന്‍ഷന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 26, 2025

ജിദ്ദ: മലപ്പുറം ജില്ല കെ എം സി സി പ്രഖ്യാപിച്ച 'പാര്‍ട്ടിയെ സജ്ജമാക്കാം തെരെഞ്ഞെടുപ്പിന്നൊരുങ്ങാം' എന്ന കാമ്പയിന്റെ ഭാഗമായി കെ എം സി സി ഓഫീസില്‍ വെച്ച് കാവനൂര്‍ പഞ്ചായത്ത് കെഎംസിസി കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. പരിപാടി പ്രമുഖ പണ്ഡിതന് ആര്‍.വി കുട്ടി ഹസ്സന്‍ ദാരിമി ഉദ്ഘാടനം ചെയ്തു.

മുസ്ലിം ലീഗ് അതിന്റ പ്രവര്‍ത്തനവുമായി ഏറെ മുന്നോറുകയാണ്. പാണക്കാട് കുടുംബം സമുദായത്തിനും സമൂഹത്തിനും നല്‍കുന്ന സേവനങ്ങള്‍ മഹത്തരമാണെന്നും അതിനെ വില കുറച്ച് കാണുന്ന ഉള്ളില്‍ നിന്നുള്ള ഒരു ചെറു വിഭാഗം എക്കാലത്തും ഉണ്ടായിണ്ടെന്നും അതൊക്ക ഒന്നുമല്ലാതെ ആയത് നാം കണ്ടതാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് പെരുമ്പിലായി പ്രമേയാ അവതരണം നടത്തി. ജില്ലാ കമ്മറ്റി സെക്രട്ടറി നൗഫല്‍ ഉള്ളാടന്‍, ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റ് സൈതലവി പുളിയക്കോട്, മണ്ഡലം പ്രസിഡന്റ് സുല്‍ഫീക്കര്‍ ഒതായി, മണ്ഡലം സെക്രട്ടറി മൊയ്തീന്‍ കുട്ടി, മണ്ഡലം ട്രഷറര്‍ മന്‍സൂര്‍, മണ്ഡലം വൈസ് പ്രസിഡന്റ് അലി പത്തനാപുരം, ബക്കര്‍ കുഴിമണ്ണ തുടങ്ങിയര്‍ ആശംസകള്‍ നേര്‍ന്നു.

സുനീര്‍ കുഴിമണ്ണയുടെ ഖിറാഅത്തോടു കൂടി തുടങ്ങിയ കണ്‍വന്‍ഷനില്‍ ചെയര്‍മാന്‍ മുഹമ്മദ് കെസി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സലാം കെവി സ്വാഗതവും വൈസ് ചെയര്‍മാന്‍ സുബൈര്‍ കടൂരന്‍ നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026