മലപ്പുറം: മുന്‍ ജിദ്ദ പ്രവാസിയും കടുങ്ങപുരം വില്ലേജ് പടിയിലെ പരേതനായ പള്ളിയാലില്‍ വാഴയില്‍ മൊയ്തിയുടെ മകനുമായ കമ്മദ് ഹാജി (77) കോഴിക്കോട് ഇക്‌റ ആശുപത്രിയില്‍ നിര്യാതനായി. ഭാര്യ : വളാഞ്ചേരിയിലെ പാറക്കാട്ടില്‍ ആസ്യ. മക്കള്‍ :ഷൈല ബാനു, ഷീന ബാനു, ഷെറിന്‍ ബാനു, ഷൈമിന്‍ ബാനു, മുഹ്‌സിന്‍. മരുമക്കള്‍ : താഴക്കോട്ടെ ചോലമുഖത്ത് ഇക്ബാല്‍, പുഴക്കാട്ടിരിയിലെ ചക്കച്ചന്‍ ഷാജി, പട്ടാമ്പിയിലെ തെക്കുംകര വളപ്പില്‍ ഷബീര്‍, കോഴിക്കോട്ടെ കുന്തിരാപറമ്പ് റസ്വിന്‍, തിരൂരങ്ങാടി ചെറുമുക്കിലെ എറാപറമ്പന്‍ ഷൈമ. ഖബറടക്കം ഇന്ന് ഉച്ചക്ക് 1.45 ന് വില്ലേജ്പടി ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍.
Related News