റിയാദ്: കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ വിദ്യാഭ്യാസകാലം മുതല്‍ സജീവമായിരുന്ന നസീര്‍ ഹനീഫ, ഒഐസിസി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
28 വര്‍ഷമായി സൗദിയില്‍ പ്രവാസജീവിതം നയിക്കുന്ന ഇദ്ദേഹം, അല്‍ മൂസ ഇലക്ട്രിക്കല്‍ കമ്പനിയില്‍ മാനേജരായി ജോലി ചെയ്യുന്നു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ നസീര്‍ ഹനീഫ, റിയാദിലെ രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമാണ്.
Related News