l o a d i n g

സാംസ്കാരികം

'തീവണ്ടി മ്യൂസിക്കല്‍ ഫാമിലി'യുടെ സൗദിയില്‍ നിര്‍മിച്ച ഓണപ്പാട്ട് ശ്രദ്ധേയമാകുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 28, 2025

ജിദ്ദ: തിരുവോണ തീവണ്ടി എന്ന പേരില്‍ സൗദിയിലെ ജിദ്ദയിലുള്ള മ്യൂസിക്കല്‍ ബാന്‍ഡ് തീവണ്ടി പുറത്തിറക്കിയ ഓണ പാട്ട് പ്രവാസികള്‍ക്കിടയില്‍ ശ്രദ്ധേയമായ ഓണ ഗാനമായി മാറുന്നു. ജിദ്ദയിലെ മലയാളി കുടുംബങ്ങളാണ് അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളൂമായി തീവണ്ടി ബാന്‍ഡിനൊപ്പം പ്രവര്‍ത്തിച്ചത്.

100% സൗദിയില്‍ ചിത്രീകരിച്ച ഈ ഓണപ്പാട്ട്, കേരളത്തില്‍ ചിത്രീകരിച്ചതിന്റെ പ്രതീതിയാണ് ജനിപ്പിക്കുന്നത്. തീവണ്ടി മ്യൂസിക്കല്‍ ഫാമിലിയിലെ അംഗങ്ങളായ ബിനോയ് ജോസഫിന്റെ വരികള്‍ക്ക് നിധിന്‍ സെബാസ്‌റ്യന്‍ ഈണം പകര്‍ന്ന ഗാനത്തിന്റെ ദൃശ്യാവിഷ്‌കരണത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ വിജേഷ് ചന്ദ്രു ആണ്. അഭിലാഷ് സെബാസ്‌റ്യന്‍, ബൈജു ദാസ്, ഡോ. മൊഹമ്മദ് ഹാരിസ്, സബീഷ് സെബാസ്‌റ്യന്‍, സുജു രാജു തേവരുപറമ്പില്‍, ടോം തോപ്പില്‍ എന്നിവരാണ് തീവണ്ടി കുടുംബത്തിലെ മറ്റ് അംഗങ്ങള്‍.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026