ജിദ്ദ: മകന്റെ വിവാഹാവശ്യാര്‍ഥം നാട്ടിലെത്തിയ പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു. ജിദ്ദ കാര്‍ഹരാജില്‍ ജോലി ചെയ്തിരുന്ന മഞ്ചേരി തൃപ്പനച്ചി-വെസ്റ്റ് മുത്തനൂര്‍ സ്വദേശി തേലക്കാടന്‍ ഷൗക്കത്തലി (ബാവു 52) ആണ് മരിച്ചത്.
ഭാര്യ: ജസീന പണ്ടാറപ്പെട്ടി. മക്കള്‍: തന്‍സീഹ ജബിന്‍, തന്‍സീര്‍, ഡാനിഷ്, തന്‍ഹാ ഫാത്തിമ. മരുമക്കള്‍: ഉമ്മര്‍ സാദിഖ് (ചെറുവാടി), ഫാത്തിമാ മിഫ്ന (മുട്ടിപ്പടി).
Related News