l o a d i n g

ഗൾഫ്

ഓണാഘോഷവും പതിനെട്ടാമത് വാര്‍ഷികവും സംഘടിപ്പിച്ച് ഷിഫാ മലയാളി സമാജം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 5, 2025

റിയാദ്: ഷിഫാ സനയ്യയിലെ വര്‍ക്ക്‌ഷോപ്പ് തൊഴിലാളികളുടെ സംഘടനയായ ഷിഫ മലയാളി സമാജം വര്‍ഷങ്ങളായി നടത്തിവരാറുള്ള ഓണാഘോഷം ഷിഫ റിമാസ് ഓഡിറ്റോറിയത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷമാക്കി ആയിരത്തില്‍ പരം വര്‍ഷോപ്പ് തൊഴിലാളികളെ ഉള്‍പ്പെടുത്തി വിഭവസമൃദ്ധമായ സദ്യയും അത്തപ്പൂക്കളവും മാവേലിയും ചെണ്ടമേളവും ആഘോഷങ്ങള്‍ക്ക് വര്‍ണ്ണപ്പൊലിമയെകി.

പ്രസിഡന്റ് ഫിറോസ് പോത്തന്‍കോടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനം ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍മാരായ സാബു പത്തടി , അശോകന്‍ ചാത്തന്നൂര്‍, സന്തോഷ് തിരുവല്ല, സെക്രട്ടറി ഷജീര്‍ കല്ലമ്പലം , പ്രകാശ് ബാബു വടകര, ബിജു മടത്തറ , മോഹനന്‍ കരുവാറ്റ ,മധു വര്‍ക്കല , വര്‍ഗീസ് അളൂക്കാരന്‍, ബിനീഷ് ,അലി ഷോര്‍ണൂര്‍ , അനില്‍ കണ്ണൂര്‍, ബിജു സി എസ് ,ഹംസ മക്കാ സ്റ്റോര്‍ ,രജീഷ് ആറളം ,ഹനീഫ കൂട്ടായി , ലിജോ ജോയ് ,മോഹനന്‍ കണ്ണൂര്‍ ,റഹീം പറക്കോട് ,ഉമ്മര്‍ പട്ടാമ്പി ,വിജയന്‍ ഓച്ചിറ ,ഷാജിത് ചോറോട് എന്നിവര്‍ നേതൃത്വം നല്‍കി.

വിവിധ രംഗത്തെ പ്രമുഖരായ പുഷ്പരാജ് ,'ഡോക്ടര്‍ ഇബ്രാഹിം സുബുഹാന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, ജലീല്‍ ആലപ്പുഴ , ഷിബു ഉസ്മാന്‍, മജീദ് മാനു, സലാം പെരുമ്പാവൂര്‍, നാസര്‍ കല്ലറ, മജീദ് പൂളക്കാടി, ജോര്‍ജ് ,നിഹാസ് പാനൂര്‍ ,സാനു മാവേലിക്കര , സിദ്ദിഖ് മിന ,ഷാനു , ഷാജഹാന്‍ തറവാട് ,അമീര്‍, സനൂപ് പയ്യന്നൂര്‍, കൃഷ്ണകുമാര്‍, ജിബിന്‍ ,സമദ്, ഫാഹിദ്ഇസ്മാ ക്ലിനിക് ,സൈഫ് കായംകുളം, വല്ലിജോസ് ,കബീര്‍ പട്ടാമ്പി ,ജോബി ലൂക്കോസ് , മുത്തലിബ് കാലിക്കറ്റ് ,റഷീദ് കൊയിലാണ്ടി, ഗഫൂര്‍ കൊയിലാണ്ടി, ബിജു ജോസഫ് നബീല്‍ , ഇസ്ഹാഖ് കായംകുളം,ജോണ്‍സണ്‍ , നിഹ്‌മത്തുള്ള എന്നിവര്‍ പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026