ജിദ്ദ: പ്രവാസി സമൂഹത്തിനൊന്നാകെ നൊമ്പരം സമ്മാനിച്ച് മലയാളി ദമ്പതികളുടെ കുട്ടി വീട്ടിലെ ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. മുശിരിഫയിൽ താമസിക്കുന്ന പെരിന്തൽമണ്ണ മണ്ണാർ മല സ്വദേശി ആരിഫിൻ്റെയും ഫർസാനയുടെയും ഒന്നര വയസായ മകൾ ഇവയാണ് മരിച്ചത്. മരണാനന്തര സഹായങ്ങൾക്ക് കെ എം സി സി വെൽഫെയർ വിംഗ് സഹായത്തിന് രംഗത്തുണ്ട്.
Related News