l o a d i n g

ഗൾഫ്

ഓണം കളറാക്കി റിയാദില്‍ ടീം ലുലുവിന്റെ ഓണാഘോഷം; മുഖ്യാതിഥിയായി ഹാരിസ് ബീരാന്‍ എം.പി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 7, 2025

റിയാദ് : ലുലു സെന്‍ട്രല്‍ പ്രൊവിന്‍സ് ജീവനക്കാരുടെ ഓണാഘോഷം റിയാദില്‍ നടന്നു. രാജ്യസഭ എം.പി ഹാരിസ് ബീരാന്‍ ആഘോഷം ഉദ്ഘാടനം ചെയ്തു. ലുലു ജീവനക്കാര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന അദ്ദേഹം ആഘോഷപരിപാടികളില്‍ പങ്കെടുത്തു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍, ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ കെഎസ്എ ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് അടക്കമുള്ളവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ചടങ്ങില്‍ മുഖ്യാതിഥി ഹാരിസ് ബീരാനെയും, കമാല്‍ വരദൂരിനെയും പൊന്നാടയണിയിച്ച് ആദരിച്ചു. ഓണാഘോങ്ങളുടെ ഭാഗമായി ജീവനക്കാരുടെ കലാപരിപാടികളും ഓണസദ്യയും സംഘടിപ്പിച്ചിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി