ദുബായ്: തിരൂര്‍ നടുവിലങ്ങാടി ആനപ്പടി സ്വദേശി, പരേതനായ അയ്യപ്പന്റെ മകന്‍ കുന്നത്ത് പറമ്പില്‍ രവീന്ദ്രന്‍ (56) അജ്മാനില്‍ മരിച്ചു. മൃതദേഹം നാട്ടില്‍കൊണ്ടുവന്ന് സംസ്‌കരിക്കും. തിരൂര്‍ മുനിസിപ്പല്‍ നാലാം വാര്‍ഡ് കൗണ്‍സിലര്‍ ബിജിതയുടെ ഭര്‍ത്താവ് ബാബുവിന്റെ സഹോദരനാണ് മരണപ്പെട്ട രവീന്ദ്രന്‍.
Related News