l o a d i n g

ഗൾഫ്

നിത്യജീവിതത്തിലെ പ്രാര്‍ത്ഥനകള്‍ അര്‍ത്ഥസഹിതം മനപ്പാഠമാക്കാന്‍ ഓണ്‍ലൈന്‍ പഠന പദ്ധതി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 10, 2025

ജിദ്ദ: നബി(സ) പഠിപ്പിച്ച നിത്യജീവിതത്തിലെ പ്രാര്‍ത്ഥനകള്‍ അര്‍ത്ഥസഹിതം മനപ്പാഠമാക്കാനും അതു ജീവിത്തില്‍ പകര്‍ത്താനുമായി സൗജന്യ ഓണ്‍ലൈന്‍ പഠനത്തിന് ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അവസരമൊരുക്കുന്നു.

പ്രാര്‍ത്ഥന, അര്‍ത്ഥം, വിശദീകരണം അടങ്ങിയ ഓഡിയോ ക്ലിപ്പ്, 10 പഠിതാക്കളടങ്ങുന്ന വാട്‌സാപ് ഗ്രൂപ്പ്, സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പ്രത്യേക മെന്റര്‍ എന്നിവ കോഴ്‌സിന്റെ പ്രത്യേകതകളാണ്. ലോകത്തെ എവിടെ നിന്നും പഠനം ആഗ്രഹിക്കുന്നവര്‍ക്ക് ഈ പഠന പരിപാടിയില്‍ പങ്കാളികളാവാം.

പ്രാര്‍ത്ഥന ഒരു വിശ്വാസിയുടെ കരുത്താണ്. ജീവിതത്തിലെ വെല്ലുവിളികളെയും പ്രതിസന്ധികളെയും നേരിടാന്‍ പ്രാര്‍ത്ഥനകള്‍ നമ്മെ പ്രാപ്തരാക്കുമെന്നതിനാല്‍ ഇതുമായി സഹകരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് https://forms.gle/CLqSMcRSAkdkpN7K9 ലിങ്കിലൂടെ പഠന പദ്ധതിയില്‍ ചേരാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 055 887 5862, 056 838 1745 നമ്പുറുകളില്‍ ബന്ധപ്പെടാം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026