l o a d i n g

ഗൾഫ്

റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ സില്‍വര്‍ ജൂബിലി ആഘോഷം; പ്രമുഖ പിന്നണി ഗായിക റിയാദിലെത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 11, 2025

റിയാദ്: ഇരുപത്തി അഞ്ചു വര്‍ഷമായി റിയാദില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 12 നു റിയാദ് ലെ ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍ സ്‌കൂള്‍ ക്വിസ് ഫിനാലെ യോടുകൂടി തുടങ്ങുന്ന ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി പ്രശസ്ത പിന്നണി ഗായികയും, പെര്‍ക്യൂഷനിസ്റ്റുമായ ഡോ. സൗമ്യ സനാതനന്‍ റിയാദില്‍ എത്തി.
റിയാദ് കിങ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ടില്‍ റിയ ഭാരവാഹികളായ ശിവകുമാര്‍, അരുണ്‍ കുമരന്‍, മഹേഷ്, ജുബിന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി