അബുദാബി: തിരൂര്‍ കൂട്ടായി സ്വദേശിയും വാക്കാട് സ്ഥിരതമാസക്കാരനുമായ കുഞ്ഞീരായിന്റെ പുരക്കല്‍ ഹംസ മകന്‍ ഉസ്മാന്‍ (55) അബുദാബിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹംത്ത് നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഭാര്യ: സുലൈഖ. മക്കള്‍: ഉവൈസ്, ഉനൈസ്, ഉദൈസ്. മരുമകന്‍: ഫൈജാസ്.
തിരൂര്‍ പൂക്കയില്‍ സ്വദേശി കുന്നത്ത് പറമ്പ് വീട്ടില്‍ രവീന്ദ്രന്‍ അജ്മാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ 4-30 ന് വീട്ടില്‍ എത്തിച്ച് രാവിലെ ഏഴിന് തിരൂര്‍ മുന്‍സിപ്പല്‍ പൊതു ശ്മശാനത്തില്‍ സംസ്‌കരിക്കും. ഭാര്യ: കാര്‍ത്തിക. മക്കള്‍: രേഷ്മ, ഷിബിന്‍. മരുമക്കള്‍:
രാകേഷ് പി കെ, സജ്‌ന പി,
ഫോട്ടോ: ഉസ്മാന്‍, രവീന്ദ്രന്‍.
Related News