റിയാദ്: മലപ്പുറം താനൂര്‍ സ്വദേശിയായ യുവാവ് റിയാദില്‍ നിര്യാതനായി. പനങ്ങാട്ടൂര്‍ മുസ്ലിയാരകത്ത് ഫിറോസ് (37) ആണ് നിര്യാതനായത്. ഹൃദയാഘാതമായിരുന്നു മരണകാരണം. ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച റിയാദിലെ ഒബൈദ് ഹോസ്പിറ്റലില്‍ ചികിത്സ തേടിയിരുന്നു. മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നു.
Related News