l o a d i n g

കേരള

കൊടുങ്ങല്ലൂര്‍ സ്വദേശിനി നോര്‍വേയില്‍ നിര്യാതയായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 15, 2025

തൃശൂര്‍: കൊടുങ്ങല്ലൂര്‍ പടിയത്ത് മണപ്പാട്ട് ഡോ. മുഹമ്മദ് സെയ്ദിന്റെയും (മെഡികെയര്‍ ഹോസ്പിറ്റല്‍, കൊടുങ്ങല്ലൂര്‍), കിഴക്കേവീട്ടില്‍ സൈനബിയുടെയും മകള്‍ ഡോ. ഷബാന സെയ്ദ് (50) നോര്‍വെയില്‍ നിര്യാതയായി. നോര്‍വേയില്‍ ക്ലിനിക്കല്‍ എമ്പ്രിയോളജിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. ഖബറടക്കം ചൊവ്വാഴ്ച നോര്‍വേയില്‍ നടക്കും. ഡോ. റിയ സൈനബ് സെയ്ദ് മകളാണ്.

1995ല്‍ എംജി യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിഎസ്സി സുവോളജിയില്‍ ഒന്നാം റാങ്കും തുടര്‍ന്ന് എം.എസ്സി ബയോടെക്‌നോളജിയില്‍ ഒന്നാം റാങ്കും നേടിയിരുന്നു. ഓസ്‌ട്രേലിയയിലെ മൊണാഷ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ക്ലിനിക്കല്‍ എമ്പ്രിയോളജിയില്‍ ബിരുദാനന്തര ബിരുദവും ഓസ്ലോ യൂണിവേഴ്‌സിറ്റിയില്‍നിന്ന് പി.എച്ച്ഡിയും നേടിയിരുന്നു. ഫാത്തിമ ഷിഹാബ്, ഐഷ മുസ്തഫ, ഫര്‍സാന സെയ്ദ് സമീര്‍, സുഹൈബ് റഹ്‌മാന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026