l o a d i n g

ഗൾഫ്

സുലൈമാന്‍ മുസ്ല്യാര്‍ ചെരക്കാപറമ്പിനു ഐ സി എഫ് മുഷ്രിഫ യൂണിറ്റ് യാത്രയയപ്പ് നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 16, 2025

ജിദ്ദ : 18 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് വിടപറയുന്ന മദാഇന്‍ ജിദ്ദ സ്റ്റാഫ് സുലൈമാന്‍ മുസ്ല്യാര്‍ ചെരക്കാപറമ്പിനു ഐ സി എഫ് മുഷ്രിഫ യൂണിറ്റ് സഹപ്രവര്‍ത്തകര്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കി. ഐ സി എഫ് മുഷ്രിഫ യൂണിറ്റ് വൈസ് പ്രസിഡന്റും മുഷ്രിഫാ ഡിവിഷന്‍ സെനറ്റ് അംഗവുമായിരുന്നു. അദ്ദേഹത്തിന്റെ, കഠിനാധ്വാനം, ടീം വര്‍ക്ക് എന്നിവയ്ക്കുള്ള അംഗീകാരമായിരുന്നു യാത്രയയപ്പ്.

ഐ സി എഫ് ജിദ്ദ റീജിയണല്‍ വൈസ് പ്രസിഡന്റ് മുഹ്‌സിന്‍ സഖാഫി, റീജിയണല്‍ പി ആര്‍ & മീഡിയ സെക്രട്ടറി റഷീദ് പന്തല്ലൂര്‍, മുഷ്രിഫാ ഡിവിഷന്‍ നോളജ് സെക്രട്ടറി സഈദ് നഈമി, ഡിവിഷന്‍ വൈസ് പ്രസിഡന്റ് നാസര്‍ മണ്ണാര്‍ക്കാട്, യൂണിറ്റ് ജനറല്‍ സെക്രട്ടറി അന്‍വര്‍ കൊട്ടപ്പുറം എന്നിവര്‍ യാത്രാമംഗളങ്ങള്‍ നേര്‍ന്നു. സംഗമത്തില്‍ സുലൈമാന്‍ മുസ്ല്യാര്‍ സഹപ്രവര്‍ത്തകരോടു നന്ദി പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026