l o a d i n g

ഗൾഫ്

ശക്തമായ മിന്നലില്‍ സൗദി ഗ്രാമത്തില്‍ 72 ആടുകള്‍ക്ക് ദാരുണാന്ത്യം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 17, 2025

റിജാല്‍ അല്‍മ: കനത്ത മഴയെത്തുടര്‍ന്നുണ്ടായ ശക്തമായ മിന്നലില്‍ 72 ആടുകള്‍ ചത്തു. റിജാല്‍ അല്‍മ പ്രവിശ്യയിലെ അല്‍ അഹ്‌മല്‍ ഗ്രാമത്തിലാണ് സംഭവം. ഇന്നലെ ഉച്ചകഴിഞ്ഞാണ് ദാരുണമായ സംഭവം നടന്നത്.

മുഹമ്മദ് മുഹമ്മദ് അല്‍-ഗമൂര്‍ എന്നയാളുടേതാണ് ആടുകള്‍. ശക്തമായ ഇടിയും മിന്നലും ഉണ്ടായപ്പോള്‍ മരത്തിന് കീഴില്‍ അഭയം തേടുകയായിരുന്നു ആടുകള്‍. അതിശക്തമായ മിന്നല്‍ ആടുകള്‍ക്ക് മുകളില്‍ പതിക്കുകയും മുഴുവന്‍ ആടുകളും ചാവുകയും ചെയ്തു.

സംഭവം തന്നെ ഞെട്ടിച്ചെന്നും, കടുത്ത ദുഃഖമുണ്ടാക്കിയെന്നും അല്‍-ഗമൂര്‍ പറഞ്ഞു. നഷ്ടപ്പെട്ടവക്ക് പകരം നല്‍കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിജാല്‍ അല്‍മ പ്രവിശ്യയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് കനത്ത മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. അത് വലിയ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026